മയ്യിൽ : എൻ.എസ്.എസ്. മയ്യിൽ കരയോഗം വാർഷിക പൊതുയോഗം നടത്തി. തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എം. ഷജിത് ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ആർ. ദിവാകരൻ അധ്യക്ഷതവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രബാബു പ്രഭാഷണം നടത്തി. കെ.പി. ഭാർഗവിയമ്മ, പി.കെ. ചന്ദ്രമതി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ.കെ. ബാലൻ നമ്പ്യാർ (പ്രസി.), കെ.ടി. പദ്‌മനാഭൻ നമ്പ്യാർ (സെക്ര.), താലൂക്ക് ഭരണസമിതി അംഗങ്ങൾ: വനിതാ സമാജം: കെ.കെ. ഉഷാകുമാരി (പ്രസി.), പി.പി. കോമളവല്ലി (സെക്ര.).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

