പ്ലാവിൻ തൈ വിതരണം ചെയ്തു

Kannadiparamba online news

കണ്ണാടിപറമ്പ: വ്യാപാരി വ്യവസായി വെൽഫയർ കോ ഓപ് സൊസൈറ്റി ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണാടിപറമ്പ വ്യാപാരി വ്യവസായി വെൽഫയർ കോ ഓപ് സൊസൈറ്റി മെമ്പർമാർക്ക് പ്ലാവിൻ തൈ വിതരണം ചെയ്തു. സംഘം പ്രസിഡന്റ്‌ ശ്രീ കുഞ്ഞാഹമ്മദ് ഹാജി. സി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!