നിടുവാട്ട്: തലശ്ശേരി ബ്രണ്ണൻ കോളേജ് 2021-24 ഉറുദു ബാച്ചിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സൽത്തനത് സുഹലയെ മുസ്ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ അനുമോദിച്ചു. അഴീക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാംപീടിക ഉപഹാരം നൽകി. ചടങ്ങിൽ നിസാം (പിതാവ്), നിടുവാട്ട് ശാഖ ട്രഷറർ ഹാരിസ് ബി, വൈസ് പ്രസിഡന്റ് കാദർ ബി, നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാസി എം.ടി, നിടുവാട്ട് ശാഖ പ്ര
വർത്തകൻ മുഹമ്മദ് വി.കെ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

