കണ്ണാടിപ്പറമ്പ് : സെന്റ്. ഇഗ്നേഷ്യസ് ദൈവാലയത്തിൽ മാതാവിന്റെ വണക്കമാസ ദിനാചരണം ആചരിച്ചു. ആഘോഷമായ വി.കുർബാന, ആരാധന ,ജപമാല എന്നിവ നടന്നു .തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ.ആന്റണി കുരിശിങ്കൽ മുഖ്യകാർമികത്വം വഹിച്ചു. CLC സംഘടന നേതൃത്വം നൽകി.പായസവിതരണവും നടന്നു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

