കണ്ണൂർ തലശേരി നഗരമധ്യത്തിൽ കെട്ടിടം തകർന്നുവീണു.

Kannadiparamba online news
വീഡിയോ

കണ്ണൂർ തലശേരി നഗരമധ്യത്തിൽ കെട്ടിടം തകർന്നുവീണു. തലനാരിഴക്കാണ് വൻ അപകടമൊഴിവായത്. തലശേരി പഴയ ബസ് സ്റ്റാൻ്റിൽ എംജി ബസാറിനോട് ചേർന്നുള്ള കെ.ആർ ബിസ്ക്കറ്റ് കമ്പിനി കെട്ടിടമാണ് തകർന്നു വീണത്. ഈ സ്ഥാപനം അടച്ചു പൂട്ടിയിട്ട് വർഷങ്ങളായി. അപകടം നടക്കുന്ന സമയത്ത് സമീപത്ത് ആളുകളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!