മണൽ ലോറികൾ പിടികൂടി

Kannadiparamba online news

വളപട്ടണം: അനധികൃത മണൽകടത്ത് രണ്ടു ടിപ്പർ ലോറികൾ പോലീസ് പിടികൂടി. മണൽ കടത്തുകാർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5.15 മണിയോടെ ചിറക്കൽ കീരിയാട് കടവിൽ വെച്ചാണ് കെ.എൽ.17. ഡി. 8339 നമ്പർ ടിപ്പർ ലോറിയും കെ. എൽ.02.വൈ.4468 നമ്പർ ലോറിയും എസ്.ഐ.സി.ജി. സാംസണും സംഘവും പിടികൂടിയത്. ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!