പാപ്പിനിശ്ശേരി ഉപജില്ലാ സ്ക്കുൾ പ്രവേശനോൽസവം ; പുഴാതി നോർത്ത് യു.പി സ്ക്കുൾ കൊറ്റാളിയിൽ

Kannadiparamba online news

കൊറ്റാളി : പുതിയ അധ്യയന വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ സ്ക്കൂൾ പ്രവേശനോത്സവം പുഴാതി നോർത്ത് യു പി സ്ക്കുളിൽ വെച്ച് ജൂൺ മുന്നിന് രാവിലെ പത്ത് മണിക്ക് ഡിവിഷൻ കൗൺസിലർ കൂക്കിരി രാജേഷിന്റെ അദ്ധ്യക്ഷതയിൽ അഴീക്കോട് എം.എൽ.എ കെ വി സുമേഷ് ഉൽഘാടനം നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. നഫ്സൽ ബി കെ അദ്ധ്യക്ഷത് വഹിച്ച യോഗത്തിൽ പ്രധാന അദ്ധ്വാപകൻ അബ്ദുൽ റാഷിദ് പി , ബി.ആർ.സി ട്രൈനർ സന്തോഷ് എ, രശ്മി കുഞ്ഞിരാമൻ, ജലീൽ ചക്കാലക്കൽ, സുനിൽ കുമാർ കെ, മോഹനൻ കെ, കെ ശ്രീജ, മനോജ് കൊറ്റാളി, താജുദ്ധീൻ എം, ജിഷ പി, ജോസ്ന സി എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!