മയ്യിൽ:കയരളം മൊട്ടയി ലെ കെ. റീജിത്ത് (37) അന്തരിച്ചു. അച്ഛൻ : പുത്തല ത്ത് കുഞ്ഞിരാമൻ. അമ്മ : സരോജിനി. സഹോദര ങ്ങൾ: കെ. റിജോയ് (ഗൾ ഫ്), റിജിന (കരിങ്കൽക്കു ഴി). സംസ്കാരം ചൊവ്വാഴ്ച പത്തിന് കണ്ടക്കൈ പറമ്പ് പൊതുശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

