ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി: HT ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (28.05.24) രാവിലെ 8.30 മുതൽ 3:00 മണി വരെ പുന്നോത്ത് അമ്പലം, മഹാരാജ, പ്രീമിയർ ക്രഷർ, നോമ്പിൾ ക്രഷർ, കൊളച്ചേരി മുക്ക്, ഫൈബർ, പാട്ടയം വായനശാല, വിജയ , കൊളച്ചേരി പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വവൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടുക്കിമെട്ട, കുടുക്കിമെട്ട കള്ള്ഷാപ്പ്, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, സ്വദേശ്, ശിവശക്തി, കമാല്‍പ്പീടിക, വീനസ് ക്ലബ്, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ്, ഏച്ചൂര്‍ ഓഫീസ്, കട്ട് ആന്റ് കവര്‍, അയ്യപ്പന്മല, അയ്യപ്പന്മല ടവര്‍, പുലിദൈവം കാവ്, വി ആര്‍ കോംപ്ലക്‌സ്, ഏച്ചൂര്‍ ബസാര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 28 ചൊവ്വ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!