മാണിയൂർ-വില്ലേജ് മുക്കിൽ ദീർഘകാലം ഹോട്ടൽ വ്യാപാരിയായിരുന്ന തരിയേരിയിലെ അടുക്കാട്ട് കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ പി.വി.ലക്ഷ്മി, മക്കൾ ശ്രീലത, ബിന്ദു, ബീന, അജിത്ത് കുമാർ (സൗത്ത് ആഫ്രിക്ക )
മരുമക്കൾ പ്രകാശൻ (ബാർബർ കുടുക്കിമൊട്ട), പ്രശാന്തൻ (കൊറ്റാളി), കൃഷ്ണൻ (വ്യാപാരി,മട്ടന്നൂർ)
ശവസംസ്കാരം 29.05.2024 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

