കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന എം അനിതക്ക് യാത്രയയപ്പ് നൽകി

Kannadiparamba online news

കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 31 വർഷത്തെ സേവനത്തിന് ശേഷം ബ്രാഞ്ച് മാനേജർ സ്ഥാനത്തു നിന്നും വിരമിക്കുന്ന എം അനിതക്ക് ബാങ്ക് ഭരണ സമിതിയും KCEU വും യാത്രയയപ്പ് നൽകി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ അദ്യക്ഷനായി യൂനിറ്റ് ഇൻസ്പെക്ടർ ശ്രീഗേഷ് ഉപഹാരസമർപ്പണം നടത്തി വാർഡ് മെമ്പർ ശരത് ആരമ്പൻ, കൃഷ്ണൻ കുറിയ, ബൈജു കോറോത്ത്, കെ.എൻകാദർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി സെക്രട്ടറി എ.പുരുഷോത്തമൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി. അനിൽ നന്ദിയും രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!