മയ്യിൽ: കോട്ടയാട് അബ്ദുൾ ഗഫൂർ (45) നിര്യാതനായി. പരേതനായ പരക്കുന്നിൽ അബ്ദുൾ ഖാദർ-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: നഹ്‌ല, നാഫിയ, മുഹമ്മദ്. മരുമകൻ: ശബാസ്. സഹോദരങ്ങൾ: സലാം, സുബൈർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

