.
കണ്ണാടി പറമ്പ് : ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ. പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി. NE ഭാസ്കരമാരാർ. എ. വി ശൈ ലജയ് ക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട്. പരിപാടി ഉദ്ഘാടനം ചെയ്തു. കെപി ഗോപാലൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രശാന്ത് മാസ്റ്റർ. ഇന്ദിര കെ.. എം വി ജനാർദ്ദനൻ നമ്പ്യാർ.ടി. പ്രീത എന്നിവർ സംസാരിച്ചു സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

