പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഇന്ന്

Kannadiparamba online news

കണ്ണൂർ: ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക യുദ്ധം അവസാനിപ്പിക്കുക എന്നിവ ആവശ്യപ്പെട്ടും ഇന്ന് വൈകിട്ട് 4 ന് ഡി വൈഎഫ്ഐ, എസ്എഫ്ഐ, എഐഡിഡബ്ല്യുഎ എന്നിവ ചേർന്ന് കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!