പരിയാരം :കണ്ണൂർ ചെറുകുന്നിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് വുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത് ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് ചുണ്ട സ്വദേശി
മണി (48) ആണ് മരണപ്പെട്ടത്. ബസിന് പുറകിൽ മണി ഓടിച്ച ബൈക്ക് ഇടിക്കുകയും റോഡിലെക്ക് തെറിച്ച് വീണ ഇയാളുടെ ശരിരത്തിലൂടെ അതുവഴി കടന്ന് വന്ന കാർ കയറി ഇറങ്ങുകയുമായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബീന മക്കൾ: മിഥുന, ആദിത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

