ഭാസ്കരൻ എംബ്രോൻ അന്തരിച്ചു

Kannadiparamba online news


കണ്ണാടിപ്പറമ്പ് : കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ എംബ്രോയിനായിരുന്ന ഭാസ്കരൻ എംബ്രോൻ (87) അന്തരിച്ചു . അഴീക്കൽ ശ്രീ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രത്തിൽ 35 വർഷക്കാലം പുതിയ ഭഗവതിയുടെ താന്ത്രിക കർമ്മങ്ങൾ അനുഷ്ഠിചിരുന്നു.
ഭാര്യ :നന്ദിനി.മക്കൾ. ബാബു, സുജിത,സജിത, സുധാകരൻ.
2.30 മുതൽ സ്വവസതിയിൽ പൊതു ദർശനത്തിൽ വച്ച ശേഷം 4 മണിയോടെ മാതോടം പുതിയപറമ്പ് സമുദായ ശ്‌മശാനത്തിൽ സംസകരിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!