ചക്കരക്കൽ : ബാവോട് ബോംബ് സ്ഫോടനം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
റോഡിൽ വച്ച് പൊട്ടിയ ഐസ്ക്രീം ബോംബുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി.
സ്ഥലത്ത് സിപിഐഎം-ബിജെപി സംഘർഷ അവസ്ഥയെ തുടർന്ന് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ബോംബേറിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

