കണ്ണാടിപ്പറമ്പ്: നിടുവാട്ട് ബത്തക്കരവിടെ സി ഇബ്രാഹിം നിര്യാതനായി. 73 വയസ്സായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: നിസാർ, റാഷിദ് (ദുബായ്), സുഹറാബി, സൈനബ, ഷഫീന. മരുമക്കൾ: റാസിഖ്, ഖമറുദ്ധീൻ (പരേതൻ), നാസിൽ. മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് നിടുവാട്ട് മൈദാനി പള്ളിയിൽ വെച്ചു നടക്കും. ശേഷം നിടുവാട്ട് മന്നയിൽ ഖബറടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

