കണ്ണാടിപറമ്പ: ചിറക്കല്‍ നിത്യാനന്ദ ഭവന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ അരിയമ്പാട്ട് ഹൗസില്‍ ബാലകൃഷ്ണന് (60) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: വിദ്യ, കീര്‍ത്തന, ശിവപ്രിയ. മരുമകന്: വിവേക്. സഹോദരങ്ങള്‍: ജാനകി, മുകുന്ദന്, അച്ചുതന്, പവിത്രന്, സുമിത്ര, ചന്ദ്രന്, പരേതനായ നാരായണന്. മൃതദേഹം രാവിലെ 11 മണി വരെ പുതിയാപറമ്പിലെ അരിയമ്പാട്ട് വീട്ടിലും തുടര്‍ന്ന് 11 മണി മുതല്‍ നിത്യാനന്ദ ഭവന് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഒരു മണിക്ക് കണ്ണാടിപ്പറമ്പിലെ തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

