തെക്കിയിലെ കണ്ണൂർ ഫാർമസിയിൽ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: തെക്കിയിലെ കണ്ണൂർ ഫാർമസിയിൽ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കോട്ടാത്തല സ്വദേശി അഭിലാഷ് എന്ന രാജേഷ്, ബംഗാൾ സ്വദേശി ശ്യാമുൽ റോയ് എന്നിവരാണ് അറസ്റ്റിലായത് . ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ് ഐ വി വി രാഗേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ മാസം ഫാർമസിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതികൾ 29000 രൂപയും ഫോണുമാണ് കവർന്നത് . ഇരുവരും നിരവധി കേസുകളിലെ പ്രതികളെന്ന് പോലീസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!