വളപട്ടണം:വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും സൈബർ തട്ടിപ്പു സംഘംപണം തട്ടിയെടുത്തു. പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഷീബ സുരേന്ദ്രൻ്റെ പണമാണ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ 18 നും 19 നുമിടയിലാണ് അജ്ഞാതർ സോഫ്റ്റ് വെയർ ടെക്നോളജി ഉപയോഗിച്ച് പണം തട്ടിയെടുത്തത്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും 20,770 രൂപയാണ് സംഘം തട്ടിയെടുത്തത്.പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

