“ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി വേണം’

Kannadiparamba online news

കണ്ണൂർ :നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ മസ്‌ദൂർ സംഘ് (ബി എംഎസ് ) ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗം ഓട്ടോറിക്ഷ മസ്‌ദുർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു. ബി എംഎസ് ജില്ലാ സെക്രട്ടറി ഇ.രാ ജേഷ്, ട്രഷറർ എം.പി.നിജേഷ്, കെ.സുരേഷ് കുമാർ, കെ.ബിജു. കെ.മുരളീധരൻ, സി.എം.മഹേഷ് കുമാർ, പി.വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!