കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേത്രത്തിനു സമീപം കെ.ടി ശ്രീധരൻ(77) അന്തരിച്ചു. (ആലക്കോട്, ഒറ്റത്തൈ, കല്യാശ്ശേരി, പാച്ചേനി, കാട്ടാമ്പള്ളി എന്നിവിടങ്ങളിലെ സ്കൂളിൽ പ്യൂൺ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.) . ഭാര്യ: സാവിത്രി. മക്കൾ: ശ്രീജ, ശ്രീജിത്ത്, പരേതനായ ശ്രീനിവാസൻ. സഹോദരങ്ങൾ: സരോജിനി, രവീന്ദ്രൻ. സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

