കണ്ണൂർ : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം . ഇന്നലെ രാത്രി 7.30 ഓടെ കൊത്തിക്കുഴിച്ചപ്പാറ കയറ്റത്തിൽ മീൻ ലോറിയും മറ്റൊരു ലോറിയും കൂട്ടിയിടിച്ചു. സാരമായി പരുക്കേറ്റ മീൻലോറി ഡ്രൈവറെ പരിയാരം പൊലീസ് വാഹനത്തിലാണ് ആശുപ്രതിയിലെത്തിച്ചത്. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നെങ്കിലും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി. റോഡിന്റെ ഉപരിതലം ഉയർന്നും താഴ്ന്നുമാണ് ഉളളത്. ഇതാണ് അടിക്കടിയുള്ള വാഹനാപകട ങ്ങൾക്ക് കാരണമാകുന്നതെന്നാണ് പരാതി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

