കണ്ണാടിപ്പറമ്പ്: പുലൂപ്പി പാറപ്പുറം വലിയ പറമ്പിൽ ടി.പി.കൃഷ്ണൻ (82 )എക്സ് മിലിറ്റിറി നിര്യാതനായി. ശവസംസ്കാരം ശനിയാഴ്ച പകൽ 11 മണിക്ക് പുലൂപ്പി തിയ്യ സമുദായ ശ്മശാനത്തിൽ ഭാര്യ സി. വിജയ ലക്ഷ്മി മകൾ സി. ലജിന. മരുമകൻ സുരാജ് പള്ളിക്കുന്ന്. സഹോദരങ്ങൾ ലക്ഷ്മി നാറാത്ത്. ശ്രീധരൻ. രാജൻ. ശശീന്ദ്രൻ. പരേതനായ. കെ.പി.കുഞ്ഞിക്കണ്ണൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

