കണ്ണാടിപ്പറമ്പ : എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ ഇത്തവണയും അഭിമാനർഹമായ വിജയം കൈവരിച്ച് ദേശസേവ യു പി സ്കൂൾ.മികച്ച പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് കുട്ടികളുടെ ഈ വിജയത്തിന് പിന്നിൽ.സ്കൂളിന്റെ അഭിമാന താരങ്ങളായ കുരുന്നുകളെ സ്റ്റാഫ് &പി ടി എ അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

