തളിപ്പറമ്പ്: ക്ഷേത്ര വഴിപാട് കൗണ്ടർ കുത്തിതുറന്ന് പണം കവർന്നു .രാജരാജേശ്വര ക്ഷേത്രത്തിൻ്റെ ഉപദേവാലയമായ ശ്രീ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൻ്റെ പൂട്ട് തകർത്താണ് മോഷണം നടന്നത്. അകത്ത് കയറിയ മോഷ്ടാവ് സാധനങ്ങൾ വാരിവലിച്ചിട്ട്മേശ കുത്തിതുറന്ന് സൂക്ഷിച്ചിരുന്ന 2000 രൂപ കവർന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയിൽ പോലീസ് കേസെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

