കണ്ണൂർ : കണ്ണൂരിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. പരിഷ്കരിച്ച ടെസ്റ്റ് ഇന്നു മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. സൗകര്യമൊരുക്കാതെയുള്ള പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകാരുടെ വ്യാപക പ്രതിഷേധം. പുതിയ സർക്കുലർ ലഭിച്ച ശേഷം ഇനി ടെസ്റ്റ് എന്ന് എം വി ഐ രഞ്ചിത്ത് മോൻ കണ്ണൂരിൽ ടെസ്റ്റിന് എത്തിയവരെ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

