വാരം : പുറത്തീൽ മുംതാസ് മഹലിൽ എൽ.കെ അബ്ദുൽ സലാം ഹാജി (85) നിര്യാതനായി. ഭാര്യ : പരേതയായ ബീഫാത്തു. മക്കൾ : മുസ്താഖ്, ഇസ്മായിൽ, മുസ്തഫ, മുംതസിർ, മുഷറത്ത്. പരേതയായ മുംതാസ്. ജാമാതാക്കൾ : അബ്ദുൾ സലാം, മുഹമ്മദലി പാളയം, റഷീദ, ഷബീന, റബീന, മുഹ്സിന. പരേതരായ ഫഖറുദ്ധീന്റെയും ആയിഷയുടെയും മകനാണ്. സഹോദരൾ : നഫീസ, സഫിയ, നുറുദ്ദീൻ ഹാജി, റസാഖ് ഹാജി, അലീമ. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

