ലൈനിൽ ചാഞ്ഞു കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി കൊളച്ചേരി കെ.എസ്.ഇ.ബി പരിധിയിൽ ഇന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
07:00 AM മുതൽ 08:00 AM വരെ: പാടിക്കുന്ന്, പറശ്ശിനി റോഡ് (രജനി).
07:00 AM മുതൽ 10:30 AM വരെ: കരിങ്കൽകുഴി.
08:00 AM മുതൽ 10:30 AM വരെ: ദുർഗാ ടെംപിൾ, മിനി ഇൻഡസ്ട്രി, ഐ.ഒ.സി പമ്പ്, കൊളച്ചേരി പഞ്ചായത്ത്.
09:30 AM മുതൽ 12:00 PM വരെ: ചേലേരി മുക്ക്, കാര്യാപ്പ്, കാര്യാപ്പ് സ്കൂൾ.
10:30 AM മുതൽ 01:00 PM വരെ: നാലാം പീടിക, വിജയ, കൊളച്ചേരി മുക്ക്.
(കാലാവസ്ഥക്കനുസരിച്ച് സമയത്തിൽ മാറ്റം വന്നേക്കാം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

