കണ്ണാടിപ്പറമ്പ്: പുല്ലുപ്പി പതിമൂന്നാം വാർഡിൽ പള്ളിപ്രം അങ്കണവാടിയിൽ നിന്നും നീണ്ട 17 വർഷം ഹേൽപ്പറായി സേവനമനുഷ്ട്ടിച്ച കെസി പാറുക്കുട്ടിക്ക് യാത്രയപ്പു നൽകി.
വാർഡ് മെമ്പർ സൽമത്ത് കെ വി
അങ്കനവാടി ട്ടിച്ചർ അനിത, Icds
സുപ്രവൈസർ റസീല,
തുളസി ടീച്ചർ,ബേബി ടീച്ചർ, മുഹമ്മദ് കുഞ്ഞി പാറപ്പുറം,
രക്ഷിതാക്കൾ ,പുർവ്വ വിദ്യാർത്തികൾ എന്നിവർ പങ്കെടുത്തു
തുടർന്ന് മധുരവിതരണം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

