വാരം റോഡ് പെട്രോൾ പമ്പിനാടുത്ത് നസ്രിയാസിൽ താമസിക്കും എംകെ ശാദുലി (69) മരണപ്പെട്ടു
ഭാര്യ ആർ. എം. ആമിന
മക്കൾ
വസീം (ഖത്തർ )
വാസിൽ (അഡ്വർടൈസിങ് )
വാസിഫ് (എൽ. എൽ. ബി. വിദ്യാർത്ഥി )
നസ്രിയ, വാരം റോഡ്
റഫീഖ് ,ഷാർജ
അഷ്ഫീന നാറാത്ത്
സഹോദരിമാർ
റുഖിയ കരയാപ്പ്
ഫാത്തിമ ചെലേരിമുക്ക്
ഖബറടക്കം നാളെ (ചൊവ്വ്വാഴ്ച ) രാവിലെ 7.30 ന് നൂഞ്ഞേരി ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

