അരിങ്ങേത്ത് രമേശൻ നിര്യാതനായി. 

Kannadiparamba online news

ചേലേരി :വളവിൽ ചേലേരി കുണ്ടുവയൽ കനാലിന് സമീപം താമസിക്കുന്ന അരിങ്ങേത്ത് നാരായണിയുടെ മകൻ അരിങ്ങേത്ത് രമേശൻ (59) നിര്യാതനായി. 

ഭാര്യ : ലത. 

മക്കൾ : വർഷ, ആകർഷ്

സഹോദരങ്ങൾ : ചന്ദ്രി, ശാന്ത, തങ്കമണി, പ്രേമ, പ്രകാശൻ, പരേതയായ നളിനി. 

ശവസംസ്കാരം ഇന്ന് (29-04-2024) വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് മാതോടം പൊതുശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!