കണ്ണാടിപ്പറമ്പ് : കോയമ്പത്തൂർ കളക്ട്രേറ്റിൽ റിട്ടയഡ് സൂപ്രണ്ടൻ്റ് ആയിരുന്ന എം.ഒ. വേണുഗോപാലൻ നമ്പ്യാർ (80) അന്തരിച്ചു. ഭാര്യ: മുള്ളൂൽ വീട്ടിൽ പ്രഭാവതി മക്കൾ: ശ്രീജ എം വി( ടീച്ചർ, വാരണാസി), ശ്രീജിത്ത് എം വി(ബിസിനസ്) മരുമക്കൾ: രാജീവ് പി വി( പ്രൊഫസർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി), ദീപ എം ( എളയാവൂർ). ശവസംസ്കാരം ഇന്ന് (27.04.2024) ശനിയാഴ്ച ഉച്ചക്ക് 12.00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ വെച്ച്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

