പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് സ്വദേശി മലേഷ്യയിൽ നിര്യാതനായി. പള്ളിപ്പറമ്പിലെ പുതിയാമ്പ്രത്ത് റഹീം (55) മലേഷ്യയിലെ അലോസ്റ്റാറിൽ കുഴഞ്ഞു വീണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് റഹീം മലേഷ്യയിലെക്ക് പോയത്. മയ്യിത്ത് മലേഷ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: കണ്ണാടിപറമ്പ മാലോട്ട് ഷാഹിന
മക്കൾ: റംഷീന, റൈഹാന
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

