എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.

Kannadiparamba online news

പയ്യന്നൂർ: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.
കണ്ടോത്ത് ഗവ. ആയൂർവേദ ആശുപത്രിക്ക് സമീപത്തെ വി. ഇ സജിത (41) യാണ് മരണപ്പെട്ടത്.ഇക്കഴിഞ്ഞ 21 ന് ഞായറാഴ്ചയാണ് യുവതിയെ വിഷം അകത്ത് ചെന്ന് അവശനിലയിൽ കാണപ്പെട്ടത്.തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഏ.കെ.ജി ആശു പത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ചയായിരുന്നു മരണപ്പെട്ടത്. കണ്ടോത്തെ
പരേതനായ പി പി അമ്പു ക്കുഞ്ഞിയുടെയും വി ഇ രുഗ്മിണിയുടെയും മകളാണ്.
സഹോദരൻ:വി ഇ സന്തോഷ് .പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!