രണ്ട് മണിക്കൂർ വൈകിയതിന് ശേഷം വോട്ടെടുപ്പ് തുടങ്ങി.

Kannadiparamba online news

കക്കാട് : പുഴാതി കമ്മ്യൂണി ഹാൾകുഞ്ഞിപ്പള്ളി 143 ബൂത്തിൽ പോളിംഗ് മെഷിൻ പണിമുടക്കിയതിനെ തുടർന്ന് രണ്ട് മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത് മാറ്റി മൂന്നാമത്തെ മിഷിനിലാണ് വോട്ടുകൾ ചെയ്യാൻ പറ്റിയത്. കാലത്ത് 6 മണിക്ക് തന്നെ നീണ്ട ക്യൂവായിരുന്നു പലരും മടങ്ങി പോവുകയും ചെയ്തു. വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും, എഞ്ചിനീയർമാരും , നിയമപാലകരും ഏറെ പരിശ്രമിച്ചതിന്റെ ഫലമായിരുന്നു വോട്ടെടുപ്പ് തുടങ്ങാൻ പറ്റിയത്. കണ്ണൂർ ജില്ലയിൽ തന്നെ വളരെ വൈകിയതിനുളള പേരും 143 ബൂത്തിന്റേതായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!