വോട്ടിംഗ് മെഷീനുകൾ പണിമുടക്കി , ഇല്ക് ക്ഷൻ തടസ്സപ്പെട്ടു

Kannadiparamba online news


കക്കാട് : – പതിനെട്ടാമത് പാർലിമെന്റ് മണ്ഡലം വോട്ടെടുപ്പി ന്ന് കാലത്ത് 6.30 ന്ന് തന്നെ പല
പോളിംഗ് സ്റ്റേഷനിലും നീണ്ട ക്യൂ വായിരുന്നു. സഹിക്കാൻ പറ്റാത്ത ചൂടിൽ നിന്നും അൽപം ആശ്വാസം ലഭിക്കാൻ കാലത്ത് തന്നെ എത്തിയിരുന്നു. പുഴാതി കമ്മ്യൂണിറ്റി ഹാളിലെ 143> oനമ്പർ ബൂത്തിൽ ഇതുവരെ പോൾ രേഖപ്പെടുത്താൻ പറ്റിയില്ല. ഉദ്യോഗസ്ഥരും,ബൂത്ത് ഏജന്റ് മാരും കാലത്ത് 5 മണിക്ക് മോക് പോളിംഗ് നടത്തുമ്പോഴായിരുന്നു മിഷിൻ പണിമുടക്ക് തുടങ്ങിയിരുന്നു. വേറെ മിഷിൻ കൊണ്ടു വന്നെങ്കിലും അതും പഴയ പല്ലവി തന്നെ ആ വർത്തിച്ചു. ഈ സമയം പലരും തിരിച്ച് പോകുകയും, വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!