കുറ്റ്യാട്ടൂർ: പഴശ്ശിയിലെ സി.ചന്ദ്രൻ (59) നിര്യാതനായി. പാവന്നൂരിലെ പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്.
ഭാര്യ: ബിന്ദു ,മക്കൾ: അതുൽ (ആർമി ), അക്ഷയ് (മസ്ക്കറ്റ്), മരുമകൾ: ഉണ്ണിമായ (കടൂർ )
സംസ്കാരം തിങ്കൾ ഉച്ചക്ക് 12 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

