5.45 കണ്ണാടിപറമ്പ് തെരുവിൽ
കണ്ണൂർ:
എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ഞായറാഴ്ച അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30ന് കാട്യത്ത് നിന്ന് തുടങ്ങി 6ന് കാട്ടുവാടി സമാപിക്കും. 8 കരിക്കൻകുളം, 8.30 ബാലൻകിണർ, 9 കുന്നുംകൈ, 9.30 മന്ന, 9.45 പുതിയാപറമ്പ് കട്ടിംഗ്, 10.15 മൂന്ന് നിരത്ത്, 10.30 കപ്പക്കടവ് ഗ്രാമീണ വായനശാല, 11 വൻകുളത്ത് വയൽ ഇഎസ്ഐ, 11.30 മീൻകുന്ന്, 3.30 ചിളളിക്കുന്ന്, 4 തളാപ്പ്, 4.30 ചെക്കിച്ചിറ, 5 രാമതെരു, 5.30 തലോട്ട് ലക്ഷം വീട്, 5.45 കണ്ണാടിപറമ്പ് തെരു, 6 കാട്ടുവാടി.(സമാപനം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

