മയ്യിൽ കോറളായിയിൽ തെങ്ങ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു

Kannadiparamba online news

മയ്യിൽ കോറളായിയിൽ തെങ്ങ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു.മയ്യിൽ എ എൽ പി സ്‌കൂളിന് സമീപത്തെ കെ പി അലി (61)യാണ് മരിച്ചത് വ്യാഴാഴ്ച്ച നടന്നു പോകുന്നതിനിടെയാണ് തെങ്ങ് അലിയുടെ ദേഹത്ത് വീണത്

ഭാര്യ: കുഞ്ഞായിഷ

മക്കൾ: ഫെമിന,സാജിദ് അലി,ഇഫാ അലി

മരുമകൻ: ശിഹാബുദ്ധീൻ.

സഹോദരങ്ങൾ: ഇബ്രാഹിം,അബ്ദുള്ള,ജബ്ബാർ,ഷറഫുദ്ധീൻ, 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!