കണ്ണാടിപ്പറമ്പിലെ എലിയൻ ഭാരതി നിര്യാതയായി.

Kannadiparamba online news


കണ്ണാടിപ്പറമ്പ് :
കണ്ണാടിപ്പറമ്പിലെ എലിയൻ ഭാരതി (77) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച (19/4/24) ഉച്ചക്ക് 1 മണിക്ക് പുല്ലൂപ്പിയിൽ സമുദായ സ്മശാനത്തിൽ . ഭർത്താവ് – കൂനൻ നാരായണൻ,
മക്കൾ: ദിനേശൻ ( വില്ലേജ് മുക്ക് – CPIM വെങ്ങാറമ്പ് ബ്രാഞ്ച് മെമ്പർ), പ്രസന്ന ( വില്ലേജ് മുക്ക് ), പ്രകാശൻ, (അബുദാബി) സുരേശൻ, ( റാസൽ ഖൈമ ) രമേശൻ (ഷാർജ )
മരുമക്കൾ: റീജ (കണ്ണാടിപ്പറമ്പ്), സിന്ധു (തോട്ടട ), സിന്ധു (മോറാഴ ), ഓമന (കടൂർ )

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!