പട്രോളിംഗിനിടെ നിയന്ത്രണം വിട്ട പോലീസ് വാഹനം റോഡരികിലെ സ്തൂപത്തിലിടിച്ച് എസ്.ഐ.ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

Kannadiparamba online news

ചക്കരക്കൽ: രാത്രി കാലപട്രോളിംഗിനിടെ നിയന്ത്രണം വിട്ട പോലീസ് വാഹനം റോഡരികിലെസ്തൂപത്തിലിടിച്ച് എസ്.ഐ.ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന്‌ പുലർച്ചെ 5 മണിയോടെ പെരളശ്ശേരിയിലായിരുന്നു സംഭവം. എസ്.ഐ.ഗിരീഷ്, കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർക്കും ഡ്രൈവർക്കും പരിക്കേറ്റു.ഇവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാഹനത്തിന് കുറുകെ ചാടിയ തെരുവ് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!