പുതിയതെരു: കീരിയാട് വളപ്പിൽ നങ്കലത്തിൽ അബ്ദുൽ മുത്തലിബ് (78) പാപ്പിനിശേരി വേളാപുരത്ത് നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ വളപട്ടണം മന്ന കബർസ്ഥാനിൽ. വള പട്ടണത്ത് വർഷങ്ങളോളം ലോറി ഡ്രൈവറായിരുന്നു. ഭാര്യ: സൗ ജത്ത്. മക്കൾ: ഫിറോ സ് (ഖത്തർ), ഫൈസൽ, റഫീന. മരുമകൻ: ബഷീർ. സഹോദരങ്ങൾ: വി.എൻ.ബീഫാത്തു, സുബൈദ പരേതയായ റുഖിയ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

