യശ്വന്ത്പുർ-കണ്ണൂർ‌ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച.

Kannadiparamba online news

 യശ്വന്ത്പുർ-കണ്ണൂർ‌ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈൽ ഫോണുകളും ആഭരണങ്ങളും നഷ്ടപ്പെട്ടു. സേലത്തിനു ധർമപുരിക്കും ഇടയിൽ ട്രെയിനിന്‍റെ എസി കോച്ചുകളിലാണ് കവർച്ച. സംഭവത്തിൽ യാത്രക്കാർ റെയിൽവേ പൊലീസിൽ പരാതി നൽകി.

പണവും ഫോണുകളുമെല്ലാം കവർന്ന ശേഷം മോഷ്ടാക്കൾ യാത്രക്കാരുടെ ബാഗുകൾ ശുചിമുറിയിൽ ഉപേക്ഷ‍ിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘം പ്രവർത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!