മരം മുറിക്കുന്നതിനിടിയില്‍ കയര്‍ മുറുകി അപകടത്തില്‍പ്പെട്ടയാളെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ രക്ഷപ്പെടുത്തി.

Kannadiparamba online news


മയ്യില്‍: മരം മുറിക്കുന്നതിനിടെ കയര്‍ കുഴുത്തില്‍ ചുറ്റി അപകടത്തില്‍പ്പെട്ടയാളെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ രക്ഷപ്പെടുത്തി.  കുറ്റിയാട്ടൂര്‍ ബസാര്‍ റേഷന്‍ കടക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ  പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ്  മൂലക്കരിയിലെ ചന്ദ്രന്്(45)അപ്രതീക്ഷിതമായി ശാഖ പൊട്ടി വീണ കയര്‍ കഴുര്‍ കുടുങ്ങി തൂങ്ങി നിന്നത്. സഹായിയായ ഉണ്ണിയുടെയും ചന്ദ്രന്റെയും നിലവിളി കേട്ടാണ് സമീപത്തായി ജോലി ചെയ്യുകയായിരുന്ന മയ്യില്‍ കെ.എസ്.ഇ.ബി. സെ്കഷനിലെ  മസദ്ൂര്‍ ഷിനോജ് മഠപ്പുരക്കലും സംഘവും അങ്ങോട്ടോടിയെത്തിയത്.  ഉടന്‍ ഷിനോജ് മരത്തില്‍ കയറി ചന്ദ്രന്റെ കഴുത്തില്‍ കുടുങ്ങിയ കയര്‍ ഊരി മാറ്റി മറ്റുള്ളവരുടെ സഹായത്തോടെ താഴെയിറക്കുയായിരുന്നു.  ഓഴര്‍സീയര്‍ ഗീറീഷ്,  ലൈന്‍മാന്‍മാരായ  പ്രദീപന്‍,  വിനേദ്,  ഡ്രൈവര്‍ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!