പാപ്പിനിശ്ശേരി : നൂറുശതമാനം യൂസർ ഫീ ശേഖരിച്ച പഞ്ചായത്തായി പാപ്പിനിശ്ശേരിയെ പ്രഖ്യാപിച്ചു. ഹരിതകർമസേനയുടെ നേതൃത്വത്തിൽ നടന്ന ശേഖരണത്തിന്റെ പ്രഖ്യാപനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല അധ്യക്ഷതവഹിച്ചു. പി.വി. അജിത, ഇ.കെ. സോമശേഖരൻ, പി. സുനിൽകുമാർ, ഒ.കെ. മൊയ്തീൻ, വി. ഷാഫി, എൻ. പ്രീജിത്ത്, വി.ഒ. കവിത എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

