മയ്യിൽ : തൈലവളപ്പ് സലഫി ജുമുഅ മസ്ജിദ് ഉദ്ഘാടനം മാർച്ച് 7 വ്യാഴാഴ്ച വൈകുന്നേരം 3.30 ന് നടക്കും. KNM സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും.
KJU ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ISM സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ്മദ് അനസ് മൗലവി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. KNM സംസ്ഥാന, ജില്ലാ നേതാക്കളും, സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

