lRPC ക്ക് ധനസഹായം നൽകി

Kannadiparamba online news


ചട്ടുകപ്പാറ- CPI(M)പഞ്ചായത്ത് ബ്രാഞ്ചിലെ കേളോത്ത്ചന്ദ്രൻ – സുനില എന്നിവരുടെ മകൻ സുബിലിൻ്റെയും റിൻസിയുടേയും വിവാഹ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം മയ്യിൽ എറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റി അംഗം ഒ.പ്രവീൺ,ബ്രാഞ്ച് സെക്രട്ടറി സി.ലവൻ, കണിയത്ത് ബാലൻ, സി.മോഹനൻ, കെ.എം.ഷീബ, സി.പത്മിനി, പി.സരോജിനി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!