- കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ RWSS നാറാത്ത്, ശ്രീദേവി പുരം ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കുമ്മാനം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 12.30 വരെ ഐഡിയ ചിത്രാരി, 12.30 മുതൽ 2.30 വരെ വരുവകുണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ തലക്കോട്, അടുവാപ്പുറം, നവോദയ, ചാർത്തോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിംഗ്സ് വർക്ക് നടക്കുന്നതിനാൽ ചേടിച്ചേരി ദേശമിത്രം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോർമർ സ്റ്റാൻഡേർഡൈസേഷൻ ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അണ്ണാകൊട്ടൻ ചാൽ, കാഞ്ഞിരോട് തെരു, കഞ്ഞിരോട് ദിനേശ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

